കർഷകരെ ആദരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തൃശൂരിൽ ഫിബ്രവരി 10 മുതൽ 14 വരെ നടത്തി വരുന്ന വൈഗ 2021 ന്റെ ഭാഗമായി പഞ്ചായത്തു തല പരിപാടിയിൽ മികച്ച കർഷകരെ ആദരിച്ചു.  

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി അബ്ദുൾ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി എം സജിമ അധ്യക്ഷം വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ പ്രതിഭ പി ആർ സ്വാഗതവും കൃഷി അസിസ്റ്റൻറ് ശ്രീനി കെ നന്ദിയും രേഖപ്പെടുത്തി.
       മികച്ച ക്ഷീര കർഷകയായി സീമ, നെൽ കർഷകനായി നാരായണൻ എ, സമിശ്ര കർഷകനായി പ്രീയേഷ് എന്നിവരെയാണ് ആദരിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha