ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 February 2021

ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഉൽഘാടനം ചെയ്തു

ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഉൽഘാടനം ചെയ്തു 


ഏഴോം  പ്രാഥമികാരോഗ്യ കേന്ദ്രം: പുതിയ ഒപി ബ്ലോക്ക് ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 3.30ന് ബഹു. ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ ശൈലജ ടീച്ചർ നിർവഹിച്ചു.
ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ  ഒപി ബ്ലോക്കിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ   ഫിബ്രവരി 16 ന് വൈകുനേരം 3.30 ന്  നിർവഹിച്ചു.
സംസ്ഥാന സർക്കാർ ഏഴോം PHC യെ ഫാമിലി ഹെൽത്ത് സെൻ്ററാക്കി ഉയർത്തിയിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എം എൽ എ യുടെ സാന്നിധ്യത്തിൽ നേരത്തെ യോഗം ചേരുകയും മാസ്റ്റാർപ്ലാൻ തയ്യാറാക്കി  സമർപ്പിച്ചിരുന്നു.  കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി  കെട്ടിടത്തിന്റെ  ഒപി ബ്ലോക്കിന്റെ നിർമ്മാണ ചുമതല വാപ്കോസ് എന്ന ഏജൻസിക്കാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog