ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

ഇരുട്ടടിയുടെ പന്ത്രണ്ടാം ദിവസം: ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92.07ഉം ഡീസലിന് 86.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 90.66 രൂപയും ഡീസല്‍ വില 85.32 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 90.02 രൂപയാണ്. ഡീസലിന് 84.64 രൂപയും. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog