ആയിപ്പുഴ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

ആയിപ്പുഴ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

എല്ലാതരം നന്മയുടെയും നീരുറവകള്‍ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത്,  കുടിനീര്‍ ലഭ്യത സ്വന്തം ബാധ്യതയും സംസ്‌കാരവുമായി ഏറ്റെടുത്ത് പ്രകൃതിയോടും വരും തലമുറയോടും നീതി പുലര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാകുക.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആയിപ്പുഴ-കൂരാരി ബൂത്ത് കമ്മിറ്റി പട്ടാന്നൂരിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനകർമം 07/02/2021 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആയിപ്പുഴ - കൂരാരി സംയുക്ത ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീ. നാസർ വളപ്പിനകത്ത് അവർകളുടെ അധ്യക്ഷതയിൽ ബഹു. പട്ടാന്നൂർ ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുനേഷ്.കെ ഉദ്ഘാടനം
നിർവ്വഹിക്കുന്നു....
ചടങ്ങിൽ അഹമ്മദ്കുട്ടി ഹാജി, ഹരിദാസൻ മാസ്റ്റർ, സുധീരൻ, സുകുമാരൻ, ഷാജി, ഷാജഹാൻ, മജീദ് കൊവ്വൽ, ജിതിൻ കൊളപ്പ, എന്നിവർ പങ്കെടുത്തു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog