ഇരിക്കൂറിൽ പള്ളി കുളത്തിന് സമീപമുള്ള തോട്ടിലെ മണ്ണ് നീക്കം ചെയ്യണമെന്ന് പരിസ്ഥിതിപ്രവർത്തകർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മൊയ്തീൻ പള്ളി കുളം വളരെ പഴക്കം ചെന്ന ഇരിക്കൂറിലെ പള്ളിക്കുളം ആണിത് ഇരിക്കൂറിൽ മിക്ക  ജനങ്ങളും നീന്തൽ പഠിച്ചത് ഈ കുളത്തിൽ നിന്നാണ് മഴക്കാലത്ത് നിറഞ്ഞുകവിയുന്ന ഈ കുളം ഇന്ന് നാശത്തിന്റെ  വക്കിലാണ് ഈ കുളത്തിന്റെ  അടുത്തുകൂടി പോകുന്ന തോടിൽ നിന്നും മഴക്കാലത്ത് കുളത്തിലേക്ക് വെള്ളം വരുന്നതാണ് പ്രശ്നം ആ പ്രശ്നത്തിന് പരിഹാരം ആയി തോളിൽ ഉള്ള മണ്ണ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha