പ്രിയദർശനി എടയന്നൂർ" ഷുഹൈബ് അനുസ്മരണ ഫുട്‌ബോൾ ബ്ളാക്ക് ബറ്റാലിയൻ കുട്ട്യാറ്റൂർ ജേതാക്കൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രിയദർശിനി യൂത്ത് സെന്റർ എടയന്നൂർ ഇന്റെ അഭിമുഖ്യത്തിൽ നടത്തിയ ഷുഹൈബ് അനുസ്മരണ രണ്ടാമത് ജില്ലാതല സെവൻസ്  ഫുട്ബോൾ ടൂർണമെന്റിൽ ലിങ്ക് പാർക്ക്  വെള്ളൊഴുക്കിനെ  പരാജയപ്പെടുത്തി ബ്ലാക്ക് ബറ്റാലിയൻ കുറ്റ്യാട്ടൂർ ജേതാക്കളായി.. വിജയികൾക്ക് നൗഷാദ് ബ്ലാത്തൂർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ റിയാസ് എടയന്നൂർ. നിസാം എടയന്നൂർ. നാസർ സി എം കെ എച്ച്. അസറുദ്ദീൻ.. പ്രിയദർശിനി ഭാരവാഹികളായ നജാഫ്‌  പിഎം. ആസിഫ്. ഷഹബാസ്. സിനാൻ. ഷഫീർ എം. 
റയീസ്. മിർസാബ്. മസ്‌റൂർ. തുടങ്ങിയവർ സംബന്ധിച്ചു..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha