ഉളിയിലിൽ ചെങ്കല്ല് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി :ഉളിയിൽ ഗവർമെന്റ് യു പി സ്‌കൂളിന് സമീപം ചെങ്കൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്.

മലയാറ്റൂർ ദേവാലയത്തിൽ പോയി മടങ്ങി വരികയായിരുന്ന കാറും വാണിയപ്പാറയിൽ മട്ടന്നൂർ ഭാഗത്തേക്ക്‌ ചെങ്കല്ല് കയറ്റിപോകുകയായിരുന്ന മിനി ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു

അപകടത്തിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയൽഫോഴ്സും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തിൽ പെട്ട കാർ വാണിയപ്പാറ സ്വദേശികളുടെയാണ്

പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.

റിപ്പോർട്ട്
T K ൻ


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha