എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടി പരുക്കേല്‍പ്പിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




കണ്ണൂര്‍ : കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയില്‍ പാപ്പിനിശേരിയില്‍ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

പാപ്പിനിശേരി റെയിഞ്ചിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ നിഷാദിനാണ് വെട്ടേറ്റത്.ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതി ചെറുകുന്ന് യോഗശാല സ്വദേശി ഷബീറിനെ വളപട്ടണം പോലീസ് പിടികൂടി.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha