റോഡ് ഉദ്ഘാടനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

റോഡ് ഉദ്ഘാടനം


കാഞ്ഞിരോട്:മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ പൂർത്തീകരിച്ച കാഞ്ഞിരോട് കരക്കാട്ട് - പുറവൂർ കൂലോത്ത് വളപ്പ് റോഡിൻ്റെ ഉദ്ഘാടനം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ എ നിർവ്വഹിച്ചു, വാർഡ് മെമ്പർ പി അഷ്റഫ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് മെമ്പർ കെ ബിന്ദു ,മുൻ മെമ്പർമാരായ പി.സി നൗഷാദ് , പി.പി മുനീറ, കോൺട്രാക്ടർ എം.പി ഷംസുദ്ധീൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കോമത്ത് രമേശൻ, പി ഹാഷിം, നജീബ് കുനിയിൽ ,സി.കെ ജസീം , രതീശൻ ,മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog