കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിലെ ആറാം വാർഡിലെ വി.കെ.എസ് റോഡിൽ ജലനിധി കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് പൂർണമായും തകർന്നു. പഞ്ചായത്ത് ജലനിധി ജലജീവൻ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ആറാം വാർഡിൽ റോഡിന്റെ മധ്യഭാഗത്തു കൂടെയാണ് സ്ഥാപിച്ചത്. അപ്പോൾ തന്നെ നാട്ടുകാരും കുടിവെള്ള ഗുണഭോക്തൃ സമിതിയും ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചിരുന്നെങ്കിലും ജലനിധി അധികൃതർ നടപടിയെടുത്തിരുന്നില്ല. കുടിവെള്ള വിതരണ പൈപ്പ് ഓവുചാൽ വഴിയാക്കണമെന്നാണ് പ്രദേശവാസികളും ജലനിധി ഗുണഭോക്തൃസമിതിയും ആവശ്യപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha