ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായി മഹേഷ്‌ കുന്നുമ്മലിനെ നിയമിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 February 2021

ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റായി മഹേഷ്‌ കുന്നുമ്മലിനെ നിയമിച്ചു

ചെറുപുഴ : ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായി പെരിങ്ങോം സ്വദേശി മഹേഷ്‌ കുന്നുമ്മലിനെ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമിച്ചു. മലയോര മേഖലയിൽ കോൺഗ്രസിന് പുതിയ കരുത്തേകാനാണ് പുതിയ നേതൃത്വം.
നിലവിൽ ചെറുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ആയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ല പഞ്ചായത്ത്‌ യു ഡി എഫ് സ്ഥാനാർതിയായി മത്സരിച്ച്‌ മികച്ച പോരാട്ടം നടത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog