​ദ്യ​ല​ഹ​രി​യി​ൽ മ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





വെ​ള്ള​രി​ക്കു​ണ്ട്: എ​ട്ടും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ളെ മ​ദ്യ​ല​ഹ​രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കൊ​ന്ന​ക്കാ​ട് മൈ​ക്ക​യ​ത്തെ സ​ജി​ത്തി(44)​നെ​യാ​ണ് സി​ഐ പ്രേം​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ സ​ജി​ത്ത് ര​ണ്ടു കു​ട്ടി​ക​ളെ​യും വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. മൂ​ന്നാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​യു​ടെ ചെ​വി​ക്കും ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​നു പു​റ​കി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രും മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ധ​ശ്ര​മം, കു​ട്ടി​ക​ൾ​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മം, ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് സ​ജി​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha