ഇരിക്കൂറിൽ പൊതു ജനങ്ങൾക്ക് ഭീഷണിയായി ഒരു മരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ ഗവൺമെന്റ് ഹോസ്പിറ്റലിന്  സമീപം നിടുവള്ളൂർ റോഡ് തുടങ്ങുന്നിടത്ത് ഗവൺമെന്റ് ഹോസ്പിറ്റലിലെ ചുറ്റുമതിലിനു ള്ളിൽ ഉള്ള ഒരു തേക്ക് മരം അപകടാവസ്ഥയിലായിട്ട്  കാലംകുറെയായി ഇപ്പോൾ അതിന് ഇതുവരെ ബലം നൽകിയിട്ടുള്ള കെട്ട് തകർന്നിരിക്കുകയാണ് നിരവധി  യാത്രക്കാർ കടന്നുപോകുന്ന റോഡാണിത് ഇതിനു തൊട്ടടുത്തുതന്നെ ഒരു ബസ് സ്റ്റോപ്പുംഉണ്ട്  നിരവധി യാത്രക്കാർ ഇവിടെ ബസ് കാത്തു നിൽക്കാറുണ്ട്  കൂടാതെ ഇതിനു തൊട്ടടുത്തുതന്നെ കെ എസ് ഇ ബിയുടെ ട്രാൻസ്ഫോമറും സ്ഥിതിചെയ്യുന്നുണ്ട് അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾ ഇത് മുറിച്ചുമാറ്റി യില്ലെങ്കിൽ ഒരു വൻ ദുരന്തത്തിന് തന്നെ ഇരിക്കൂർ സാക്ഷിയാകേണ്ടി വരും നിരവധി സംഘടനകൾ ഈ മരം മുറിക്കുന്നതിന് വേണ്ടി പരാതി കൊടുത്തിട്ടും നടപടി എടുക്കാതിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയൊരു വിഷയമായിരിക്കുകയാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha