ഇന്ധന വിലയിൽ വീണ്ടും വർധന; പ്രധാന നഗരങ്ങളിൽ സർവകാല റെക്കോർഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസ ആയി. ദില്ലിയിലും പെട്രോൾ വില സർവകാല റെക്കോഡിൽ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവിൽ പെട്രോൾ വില 90 രൂപ 85 പൈസയിലെത്തി. തിരുവനന്തപുരം നഗരത്തിൽ ഇന്ന് പെട്രോൾ വില 89 രൂപ 73 പൈസയാണ്. ഡീസൽ വില 83 രൂപ 91 പൈസ. കൊച്ചി നഗരത്തിൽ പെട്രോൾ 88 രൂപ 10 പൈസ, ഡീസൽ 82 രൂപ 40 പൈസ നിരക്കിൽ ഇന്ധനം ലഭിക്കും.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha