ഇരുപത്തി അഞ്ചു ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉത്തരമേഖല JEC സ്ക്വാഡ് അംഗം രജിരാഗ്.പി.പി ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ കെ.വി ഗിരിഷും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ KL-59-B-569 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 25 ലിറ്റർ മദ്യവുമായി തളിപ്പറമ്പ് പന്നിയൂർ സ്വദേശികളായ ശ്രീധരൻ ഇ.വി,രാഗേഷ് .ഇ.വി എന്നിവർ പിടിയിലായി.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.കെ രാജിവൻ, മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ് .പി.പി, മുഹമ്മദ് ഹാരിസ് എന്നിവരുമുണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha