മട്ടന്നൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ ഗുഡ്‌സ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞു ഇന്ന് രാവിലെയായിരുന്നു സംഭവം ടൗണിലേക്ക് പഴവർഗ്ഗം കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് തലകുത്തനെ നിന്നത്. സംഭവമറിഞ്ഞ നാട്ടുകാർ ഓട്ടോറിക്ഷ പൂർവ്വസ്ഥിതിയിലാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha