മലയോരത്തിന്റെ പ്രശസ്തനായ ആയുർവേദ ചികിത്സകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കേളകം: മൂന്നര പതിറ്റാണ്ടിലധികമായി കളരിപ്പയറ്റ് കലാരം ഗത്ത് സജീവസാന്നിദ്ധ്യമായ  എൻ.ഇ.പവിത്രൻ ഗുരുക്കളിനെ ആണ്  കേരള ഫോക്ലോർ അക്കാദമി  കളരിപ്പയറ്റ് വിഭാഗത്തിൽ 2020 ലെ അവാർഡ് നൽകി ആദരിക്കുന്നത്. വൈദ്യ ഫെഡറേഷന്റെ വൈദ്യ പ്രതിഭാ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ  നേടിയിട്ടുണ്ട്  മലയോരത്തിന്റെ പ്രശസ്തനായ ആയുർവേദ ചികിത്സകൻ കൂടിയായ കേളകം സ്വദേശി എൻ.ഇ.പവിത്രൻ ഗുരുക്കൾ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha