മെഡിക്കൽ ക്യാമ്പ് നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

മെഡിക്കൽ ക്യാമ്പ് നടത്തി


ഉളിയിൽ ഐഡിയൽ കോളേജ് മട്ടന്നൂർ എച് എൻ സി മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡോ. ശബ്ന മുഹമ്മദ്‌ അസ്‌ലം ക്യാമ്പിന് നേതൃത്വം നൽകി. ഐഡിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ മെമ്പറും പത്തോളജിസ്റ്റുമായ ഡോ. സലീം ക്യാമ്പ് ഉത്ഘാടനം ചെയ്തു.ഐഡിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി പി സി മുനീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഇരിട്ടി മുൻസിപ്പാലിറ്റി കൗൺസിലർ പി ഫൈസൽ,  അധ്യാപിക സ്വപ്ന എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.എച് എൻ സി ഹെൽത്ത്‌ കെയർ ഗ്രൂപ്പ്‌ പബ്ലിക് റിലേഷൻ മാനേജർ റാഫി പാറയിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ സ്വാഗതം പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog