യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 February 2021

യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂര്‍ : കണ്ണൂര്‍ കാടാച്ചിറയില്‍ യു​വാ​വി​നെ വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കീ​ഴ​റ എം.​കെ. ഹൗ​സി​ല്‍ നി​സാ​മു​ദ്ദീ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്.യുവാവ് രാവിലെ എ​ഴു​ന്നേ​ല്‍​ക്കാ​ത്ത​തി​നാ​ല്‍ ഉണര്‍ത്താന്‍ പോയ വീട്ടുകാരാണ് കിടപ്പുമുറിയില്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.അതേസമയം യുവാവിന്റെ മൂ​ക്കി​ലും ചെ​വി​യി​ലും ചോ​ര​പ്പാ​ടു​കളുണ്ടായിരുന്നു.
ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് എ​ട​ക്കാ​ട് പൊ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര്‍, ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം എ​ന്നി​വ​രെ​ത്തി മുറി പ​രി​ശോ​ധ​ന ന​ട​ത്തി.
പി​താ​വ്: സി​ദ്ദീ​ഖ്. മാ​താ​വ്: ഫി​റോ​സി. സ​ഹോ​ദ​രി​മാ​ര്‍: ന​സ​രി, നി​ശാ​ന.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog