കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 February 2021

കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

 പയ്യാവൂർ: കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിന്റെ  44 ാം   വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക സോഫിയ  ജേക്കബിനും ചിത്രകലാ അധ്യാപകൻ ടോമി അലക്സാണ്ടറിനുമുള്ള യാത്രയയപ്പ് സമ്മേളനവും  തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേലിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ ആന്റണി മഞ്ഞളാംകുന്നേൽ, അസിസ്റ്റൻറ് മാനേജർ ഫാ അനൂപ് മാഞ്ചിറയിൽ, പഞ്ചായത്ത് അംഗം ഷൈല  ജോയി വെട്ടിക്കൽ,റോഷി അഗസ്റ്റിൻ, ക്ലീറ്റസ് പോൾ, ആഷ്ബിൻ പെരുകിലംകാട്ടിൽ, സിജോ കണ്ണേഴത്ത്, ഫാത്തിമ യുപി സ്കൂൾ പ്രധാനാധ്യാപിക ഇ ജെ  ലൈല, ബിൻസി തോമസ്, പി ടി എ  പ്രസിഡന്റ് റോയി കുന്നേൽ,മദർ പിടിഎ  പ്രസിഡൻറ് സ്മിത എന്നിവർ പ്രസംഗിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog