ഇരിട്ടി പയഞ്ചേരി മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 6 നടൻ ബോംബുകൾ കണ്ടെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 February 2021

ഇരിട്ടി പയഞ്ചേരി മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 6 നടൻ ബോംബുകൾ കണ്ടെത്തി

ഇരിട്ടി പയഞ്ചേരിയിലെ സ്വകാര്യ ഐ ടി സി യുടെ പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക്ക് ബക്കറ്റിൽ സൂക്ഷിച്ച 6 നടൻ ബോംബുകളാണ് കണ്ടെത്തിയത്. കണ്ണൂർ ബോംബ് സ്‌ക്വാഡ് എസ് ഐ ടി വി ശശിധരന്റെ നേതൃത്വത്തിൽ ബോംബ് നിർവീര്യമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog