ബെൻ സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ലീഗ് മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

ബെൻ സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ലീഗ് മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

ബെൻ സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ലീഗ് മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.
ബെണ്ടിച്ചാൽ ഫുട്ബോൾ  ഉദ്‌മ കിക്ക്‌ ഓഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
 
എട്ട് ടീമുകളായി നടന്ന മത്സരത്തിൽ ബാഴ്സലോണ ബെണ്ടിച്ചാൽ വിജയികളായി.
ഖാലിദ് ബെണ്ടിച്ചാൽ (സെക്രട്ടറി ഫീനിക്സ് ബെണ്ടിച്ചാൽ)
ഫാറൂഖ് മൊട്ട ,സഹദ് കല്ലട,നിഷാദ് പുത്തൂർ, ഫജു ബെന്താട് എന്നിവർ നേതൃത്വം നൽകി.

കമ്മിറ്റി അംഗങ്ങളായ സിയാവ്‌,ബാസിത്,ഇർഷാദ് ബീ എം, റഹൂഫ് ബീ എം നന്ദിയും അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog