ഇരിക്കൂർ പാറ്റക്കല്ലിൽ സ്ഥാപിച്ച ഇസ്ലാമിക് സെന്റർ 27ന് ഉദ്ഘാടനം ചെയ്യും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

ഇരിക്കൂർ പാറ്റക്കല്ലിൽ സ്ഥാപിച്ച ഇസ്ലാമിക് സെന്റർ 27ന് ഉദ്ഘാടനം ചെയ്യും

എസ് വൈ എസ് ഇരിക്കൂർ ഏരിയാ കമ്മിറ്റിയുടെ വാർത്താ സമ്മേളനം നടന്നു 
 ഇസ്ലാമിക ദഅവത്തിനും അഹ്ലുസ്സുന്നയുടെ ശാക്തീകരണത്തിനും മതഭൗതിക വിദ്യാഭ്യാസരംഗത്തെ അഭിമാന സേവനങ്ങൾക്കും അവസരമൊരുക്കുന്ന തിനുവേണ്ടി വാദിന്നൂർ പാറ്റക്കല്ലിൽ സ്ഥാപിതമായ ഇസ്ലാമിക് സെന്റർ ന്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 27 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വാദിന്നൂർ പാറ്റക്കല്ലിൽ വച്ച് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും പരിപാടിയോടനുബന്ധിച്ച് ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് മജ്ലിസുന്നൂറും വൈകുന്നേരം നാലുമണിക്ക് വിളംബര ജാഥയും ഉണ്ടാവുമെന്ന് ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു സയ്യിദ് മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി.  അബ്ദുൽസലാം ഇരിക്കൂർ. കെ കെ അബ്ദുല്ല ഹാജി. കെ മൻസൂർ. എം പി ജലീൽ. കെ കെ മുഹമ്മദ് മൗലവി. ടി സി റിയാസ്. തുടങ്ങിയവർ പത്രസമ്മേളനത്തിൽസമസ്തയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക്  സെന്ററിൽ. ഖുർആൻ സ്റ്റഡി സെന്റർ. പി എസ് സി കോച്ചിങ് സെന്റർ. കരിയർ ഗൈഡൻസ്. എക്സാം മോട്ടിവേഷൻ. ഹെൽപ്പ് ഡെസ്ക്. പെൺകുട്ടികൾക്കുള്ള തർബിയത്ത്  സദസ്സുകൾ. പ്രീ മാരിറ്റൽ കോഴ്സ്. കൗൺസിലിംഗ് സെന്റർ. ട്യൂഷൻ സെന്റർ. സ്വദേശി ദർസ്. പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം. തുടങ്ങി വിവിധ സേവന മേഖലകളിൽ എസ് വൈ എസ് ഇരിക്കൂർ ഏരിയാ കമ്മിറ്റി ഉണ്ടാവുമെന്നും പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു പങ്കെടുത്തു

ഇരിക്കൂറിലെ എല്ലാ മാധ്യമ പ്രവർത്തകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു കണ്ണൂരാൻ  വാർത്തയ്ക്ക് വേണ്ടി ഇരിക്കൂർറിപ്പോർട്ടർ നൗഷാദ് കാരോത്ത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog