ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു; 27 ന് തീരദേശ ഹർത്താൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

ഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു; 27 ന് തീരദേശ ഹർത്താൽഇ.എം.സി.സി വിവാദത്തിൽ പ്രതിഷേധം കടുക്കുന്നു. 27 ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യമേഖല സംരക്ഷണ സമിതി. മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാർ പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 27 ന് ഹാർബറുകൾ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog