ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നു മുതല്‍; ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 




തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ ഈ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം.

500 ഗ്രാം വീതം ചെറുപയറും ഉഴുന്നു, 250 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോ വീതം പഞ്ചാസാരയും ഉപ്പും, 100 ഗ്രാം വീതം തേയില, മുളകുപൊടി / മുളക്, കടുക്/ഉലുവ, അര ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ഖദര്‍ മാസ്‌കുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്.

ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha