മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മണത്തണ: പൊതുവിദ്യാഭ്യാസ വകുപ്പ് 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ (ഹയർസെക്കന്ററി വിഭാഗം) ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. അഡ്വ .സണ്ണിജോസഫ് എം.എൽ.എ, ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha