KCYM ചുങ്കക്കുന്ന് മേഖല വാർഷിക സെനറ്റും തെരഞ്ഞെടുപ്പും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചുങ്കക്കുന്ന് : KCYM ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും 2020 - 21 വർഷത്തെ ഭാരവാഹി ക്കളുടെ തെരഞ്ഞെടുപ്പും നടത്തി. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോന പാരീഷ് ഹാളിൽ വെച്ച് നടത്തിയായ സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുമായി യുവജനങ്ങൾ പങ്കെടുത്തും. കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ.ജോയി തുരുത്തേൽ അനുഗ്രഹ പ്രഭാഷണവും കെ സി വൈ എം മാനന്തവാടി രൂപത മുൻ സെക്രട്ടറി മേബിൾ ജോയി പുള്ളോലിക്കൽ ആശംസകൾ പറഞ്ഞു. മേഖല - രൂപത തലത്തിൽ നടത്തിയായ കലാ-സാഹിത്യ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി. പുതിയ ഭാരവാഹികളായി - 
പ്രസിഡന്റ് - ഡെറിൻ കൊട്ടാരത്തിൽ 
വൈസ് പ്രസിഡന്റ് - ബെറ്റി പുതുപ്പറമ്പിൽ 
സെക്രട്ടറി - വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ 
ജോ.സെക്രട്ടറി - സിസിൻ മാളിയേക്കൽ 
ട്രെഷർ - വിനീഷ് മഠത്തിൽ
കോഡിനേറ്റർ - സോനു അമ്പായത്തോട് 
സെനറ്റ് മെമ്പേഴ്സ് - ജോഷൽ ഇന്തുക്കൽ , ഷെറിൻ കാട്ടിക്കുന്നേൽ
 തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha