കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC)യുടെ നേതൃത്വത്തിൽ റെയ്ഡ്‌കോ ഹെഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

2014 മുതൽ കുടിശ്ശിക ആയി കിടക്കുന്ന ശമ്പലപ്പരിഷ്കാരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, അന്യായമായ സ്ഥലം മാറ്റം റദ് ചെയ്യുക, റിട്ടയർ ചെയ്ത ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC)യുടെ നേതൃത്വത്തിൽ റെയ്ഡ്‌കോ ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഉത്ഘാടനം ചെയ്തു. KCEC റെയ്ഡ്‌കോ സംസ്ഥാന യൂണിറ്റ് സെക്രട്ടറി സി. വി. ഭാവനൻ അധ്യക്ഷം  വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ്‌ വി. വി. ശശീന്ദ്രൻ,KCEC സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌. സി. വി, സംസ്ഥാന സെക്രട്ടറി അജയൻ ബേളൂർ,ജില്ലാ പ്രസിഡന്റ്‌ ഇ. കെ മധു, ടി. ജയപ്രകാശ് കൗൺസിലർ രാജേഷ്തുടങ്ങിയവർ സംസാരിച്ചു. കെ. പി. വിനോദ്കുമാർ സ്വാഗതവും കെ. സി. ബൈജു നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha