ശ്രീകണ്ഠാപുരം നഗരസഭ ആരോഗ്യകാര്യ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ കൂമ്പാരം വൃത്തിയാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്, ടേക്ക് എ ബ്രേക്ക്‌  പരിസര ഭാഗത്തെ മാലിന്യ കൂമ്പാരം നഗരസഭ ആരോഗ്യ കാര്യാ സമിതിയുടെ നേതൃത്വത്തിൽ ജെസിബി, ടിപ്പർ ഉപയോഗിച്ച് വൃത്തിയാക്കി. നഗരസഭാ ചെയർമാൻ കെ . വി ഫിലോമിന ടീച്ചർ, വൈസ് ചെയർമാൻ ശിവദാസൻ, ആരോഗ്യസ്റ്റാൻഡിൻ കമ്മിറ്റി ചെയർമാൻ വി പി നസീമ, വാർഡ് വികസനകമ്മിറ്റി മെമ്പർ ജോസ് കൊല്ലിയിൽ, നൂർദീൻ എന്നിവർ നേതൃത്വം നൽകി. പുഴയോരത്തും, ടൗണിന്റെ വിവിധ സ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നഗരസഭ അതികൃധർ അറിയിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha