ഇരിക്കൂറിൽ വീണ്ടും അപകടം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

ഇരിക്കൂറിൽ വീണ്ടും അപകടം

 ഇരിക്കൂർ പെരുവളത്ത് പറമ്പ് ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു സാരമായി പരിക്കേറ്റ ഒരാളെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു നിരവധി അപകടങ്ങൾക്ക് സാക്ഷിയായ പെരുവളത്തുപറമ്പ് ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സംവിധാനം കൊണ്ടുവരണം എന്നാണ് പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ചൂളിയാട് ഭാഗത്തുനിന്നും സംസ്ഥാനപാതയിലെക്ക്  യാതൊരു ട്രാഫിക് മാനദണ്ഡങ്ങളും പാലിക്കാതെ യുള്ള കടന്നുവരവാണ് മിക്ക ദുരന്തങ്ങൾക്കും കാരണം അടിയന്തര പ്രാധാന്യം നൽകി പെരുവളത്തുപറമ്പ് ജംഗ്ഷനിൽ അപകടങ്ങളുടെ പരമ്പര ഇല്ലാതാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികൾ വേഗത നിയന്ത്രണ സംവിധാനം കൊണ്ടുവരണമെന്നാണ് കണ്ണൂരാൻ വാർത്തയും ആവശ്യപ്പെടുന്നത്


 റിപ്പോർട്ടർ നൗഷാദ് കാരോത്ത്  ഇരിക്കൂർ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog