വൃക്ഷതൈ നട്ടു.. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 22 January 2021

വൃക്ഷതൈ നട്ടു..


എടയന്നൂർ :
സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ എടയന്നൂർ  ജിവിഎച്ച്എസ്എസ്  സ്കൂളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.. 
പി ടി എ പ്രസിഡന്റ്‌ റിയാസ് കെ  ഉത്ഘാടനം ചെയ്തു.. പ്രിൻസിപ്പാൾ ഷാജി റാം.. നിഷീദ് വി.. ഹെഡ്മാസ്റ്റർ ശ്രീകുമാർ ജി.. ഹാഷിം പി പി. പ്രേമരാജൻ മാസ്റ്റർ.. ഹരീന്ദ്രൻ മാസ്റ്റർ.. അംബുജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog