സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് അനീഷിനെ ആദരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
പയ്യാവൂർ: ചെമ്പേരി ജൂനിയർ ചേംബർ ഇന്റർനാഷ്ണലിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 72-ാം മത് റിപ്പബ്ലിക്ക്  ദിനാഘോഷവും സംസ്ഥാന കർഷകോത്തമ പുരസ്ക്കാര ജേതാവ് പി.ബി. അനീഷിനെ ആദരിക്കലും നടത്തി. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യ സോൺ 19-ന്റെ കോർഡിനേറ്റർ സോവിൻ.കെ.തോമസ് ഉദ്ഘാടനം ചെയ്തു. 

ബിനോയ് അടുപ്പുകല്ലുങ്കൽ, സുനിൽ പീറ്റർ , മാത്യു ആൻറണി, ജോഷി കടൂക്കുന്നേൽ, ജോണി വെട്ടിക്കൽ, സിബി പുന്നക്കുഴി, ഷാജി വർഗ്ഗീസ്, ഇമ്മാനുവൽ ജോർജ് , മാത്യു ജോസഫ് പിണക്കാട്ട്, ഷാജു വടക്കേൽ , തോമസ് ചാലിൽ, ഷാജി വടക്കേകുന്നുംപുറം, അലക്സ്  കടൂക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടു കൂടി ചടങ്ങു  സമാപിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha