സുരാജ് മികച്ച നടന്‍, പവര്‍വ്വതി നടി; ദാദ സാഹിബ് ഹാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മനു അശോകന്‍ ചിത്രം ‘ഉയരെ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂട് നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനമാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.



പാര്‍വതി തിരുവോത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉയരെയിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌ക്കാരം മോഹന്‍ലാലിന് ലഭിച്ചു. കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി. നാരായണന്‍ ആണ് മികച്ച സംവിധായകന്‍. ദീപക് ദേവ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha