നിർധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായം തേടുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

നിർധന കുടുംബത്തിലെ യുവാവ് ചികിത്സാ സഹായം തേടുന്നു

പയ്യാവൂർ : നിർധനനായ യുവാവ് ചികിത്സാസഹായം തേടുന്നു. കഴിഞ്ഞദിവസം പയ്യാവൂരിൽ അപകടത്തിൽപ്പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കളപ്പുരയ്ക്കൽ റോണി ( 28 ) ആണ് ചികിത്സാസഹായം തേടുന്നത് . സ്വന്തമായി വീട് പോലുമില്ലാത്ത നിർധനകുടുംബത്തിലെ അംഗമാണ് റോണി . പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ- ചെയർമാൻ , ജോയി കെ . ജോസഫ്- കൺവീനർ , ചാക്കോ മുല്ലപ്പള്ളി- ട്രഷറർ , ടി.പി. അഷ്റഫ്- ജോയിന്റ് കൺവീനർ , കെ . സുരേഷ് കുമാർ വൈസ് ചെയർമാൻ എന്നിവർ ഭാരവാഹികളായി ചികിത്സാ സഹായസമിതി രൂപീകരിച്ച്
ഫെഡറൽ ബാങ്ക് പയ്യാവൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു . അക്കൗണ്ട് നമ്പർ : 20270100049928 , IFSC കോഡ് : FDRL0002027 .

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog