സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് വീട്ടിനകത്ത് കുഴഞ്ഞുവീണുമരിച്ചു . - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് വീട്ടിനകത്ത് കുഴഞ്ഞുവീണുമരിച്ചു .

ബസ് കണ്ടക്ടർ കുഴഞ്ഞുവീണുമരിച്ചു


ശ്രീകണ്ഠപുരം : സ്വകാര്യ ബസ് കണ്ടക്ടറായ യുവാവ് വീട്ടിനകത്ത് കുഴഞ്ഞുവീണുമരിച്ചു . പയ്യാവൂർ പൊന്നുംപറമ്പിലെ ഇടവൻ കൊപ്പത്തിൽ ധനേഷ് ( 30 ) ആണ് മരിച്ചത് . കുന്നത്തൂർ– കാഞ്ഞിരക്കൊല്ലി ജനകീയ ബസിലെകണ്ടക്ടറാ യിരുന്നു .ഇന്നലെ രാത്രി ഭക്ഷണം കഴിക്കു ന്നതിനിടെ വീട്ടിനകത്ത് കുഴഞ്ഞുവീഴുക യായിരുന്നു . ഉടൻ ആശുപ്രതി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഹൃദയാഘാ തത്തെത്തുടർന്നായിരുന്നു മരണം . പയ്യാവൂർ സഹ കരണ ബാങ്ക് റിട്ട . ജീവനക്കാരൻ ഗോപാലൻ നമ്പ്യാരുടെയും രോഹിണിയുടെയും മകനാണ് . സഹോദരങ്ങൾ : ധനഞ്ജയൻ , ധന്യ .

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog