കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉളിക്കല്ലിൽ കർഷകർ പരേഡ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






ഉളിക്കൽ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട്  ഉളിക്കല്ലിൽ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ  കർഷകർ പരേഡ് നടത്തി. 

പരേഡിൽ ട്രില്ലർ റോഡിൽ ഇറക്കി കൊണ്ടും  കർഷകർ പിന്തുണയേകി. 

അഡ്വ. ബിനോയ്‌ കുര്യൻ, ജനാർദ്ദനൻ മാസ്റ്റർ, ഡയസ് തോമസ്, വി ബി ഷാജു, അപ്പച്ചൻ കുമ്പുക്കൽ  തുടങ്ങിവർ നേതൃത്വം നൽകി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha