ഇരിക്കൂറിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 25 January 2021

ഇരിക്കൂറിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

ജനമൈത്രി പോലീസ് ഇരിക്കൂറും
അൻസാർ നഗർ വാട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി അബ്ദുൽ റഷീദ് എ പി സ്വാഗതം പറഞ്ഞു ജനമൈത്രി പോലീസ് A SI  കെ കെ അബ്ദുൽ റഹീം  അധ്യക്ഷത  വഹിച്ചു ടി സി നസിയത്ത് ടീച്ചർ ഉൽഘടനം നടത്തിയ പരിപാടിയിൽ ജനമൈത്രി കണ്ണൂർ അസിസ്റ്റന്റ് നോടൽ ഓഫിസർ  സബ് ഇൻസ്‌പെക്ടർ സി വി  തമ്പാൻ ബോധവൽക്കരണക്ലാസ്സ്‌ നടത്തി സിവിൽ പോലീസ് ഓഫിസർ  മഹേഷ്‌ നന്ദി പ്രകാശിപ്പിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog