പുനലൂർ ജനകീയ കവിത വേദി പുരസ്കാരം ഡീക്കൺ ടോണി മേതലക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം - പുനലൂർ ജനകീയ കവിതാ വേദിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർഷിക സാംസ്കാരീകപ്രോഗ്രാം 3 -1 - 2021 ഞായറാഴ്ച 2 മണി മുതൽ തിരുവനന്തപുരം MNVG അടിയോടി ഹാളിൽ വച്ച് 2020 ലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനും. സാഹിത്യകാരനും സ്നേഹ വീട് കേരള സാംസ്കാരിക സമിതി ചെയർമാനുമായ ഡീക്കൺ ടോണി മേതലക്ക് ലഭിച്ചു. ബഹുമാനപ്പെട്ട കേരള വനം വകുപ്പ്, വന്യജീവി വകുപ്പ് മന്ത്രി : ശ്രീ അഡ്വ. K രാജു വിൽ നിന്നും ഫലകവും മംഗള പത്രവും ഏറ്റുവാങ്ങി. യോഗത്തിൽ പ്രസിഡന്റ് . Kk ബാബു അദ്ധ്യക്ഷതവഹിച്ചു പുനലൂർ ബാലൻ സാഹിത്യ പുരസ്കാരം മലയാലപുഴ സുധനും . ഗീത ഹിരണ്യൻ പുരസ്കാരം ഷൈന കൈരളിക്കും ജനകീയ കവിത വേദി പുരസ്കാരം കവികളായ സ്നേഹ വീട് പ്രവർത്തകൻ നിരജ്ഞൻ, അനിത ദി വോദയം എന്നിവർക്കു ലഭിച്ചു സ്നേഹ വീട് കേരള സാംസ്കാരിക സമിതി പ്രവർത്തകനായ ഡോ. S. അനിൽകുമാറിന്റെ . രാമന്റെ സംശയങ്ങൾ എന്ന കഥാ പുസ്തകം പ്രകാശനം ചെയ്തു കവിയരങ്ങ് പ്രോഗ്രാം ഉണ്ടായിരുന്നു സാഹിത്യകാരന്മാരും കവിയിത്രികളുമായ രാജൻ താന്നിക്കൽ ഡോ. C ഉണ്ണികൃഷ്ണൻ വിനോദ് വൈശാഖി ബാബു പാക്കനാർ NP ചന്ദ്രശേഖരൻ  ഡോ. ഷേർളി ശങ്കർ ആരംപുന്ന മുരളി ഉണ്ണിത്താൻ രമ ബാലചന്ദ്രൻ u ഷീജബീഗം ജോതിലക്ഷ്മി മൈനാഗപ്പിള്ളി അജിതാ അശോക് ബൃന്ദാ  അജയൻ കൊട്ടറ ശ്യാം ഏനാത്ത് അപ്സര ശശികുമാർ . സ്നേഹ വീട് പ്രവർത്തകൻ MP വിശ്വനാഥൻസിന്ദു ദേവശ്രീ എന്നിവർ സംബന്ധിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha