വൺ ഇന്ത്യ വൺ പെൻഷൻ കേളകം എക്സിക്യൂട്ടീവ് യോഗവും മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കേളകം : വൺ ഇന്ത്യ വൺ പെൻഷൻ കേളകം എക്സിക്യൂട്ടീവ് യോഗവും മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഒ ഐ ഒ പി കേളകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് സി ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ മണ്ഡലം പ്രസിഡന്റ് ശ്രീ റോയ് തോമസ് , ഒ ഐ ഒ പി കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സലിം സീതാക്കളും , സെക്രട്ടറി ഷാജി എം ജി , ജോയിന്റ് സെക്രട്ടറി ശ്രീ ജോസഫ് വള്ളോക്കാരി , ട്രഷറർ ശ്രീ ടോമി കൊച്ചിത്തറ എന്നിവരും മറ്റ് ഭാരവാഹികളും സംസാരിച്ചു. സംഘടയുടെ പ്രാഥമിക അംഗത്വ വിതരണ ഉത്ഘാടനം ശ്രീ തങ്കച്ചൻ വാളുവെട്ടിക്കൽ , സലിം സീതക്കുളം എന്നിവർക്ക് നൽകിക്കൊണ്ട് ശ്രീ ജോർജ് സി ഐ നിർവഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha