സുഗത കുമാരി ടീച്ചറുടെ ജന്മദിനം ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ വൃക്ഷത്തൈ നട്ടു. ഹെഡ് മാസ്റ്റർ ഐആർ മനോജ്, എം ദിനേശൻ , ഇ പി ജയപ്രകാശ്, പി വി ശ്യാമള, പി കെ ബിജു, ശശികല, ടി സുനിൽകുമാർ ,പ്രിയേഷ് , എൻ നിഷാന്ത് എന്നിവർ നേതൃത്വം നൽകി..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha