കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഈ മാസം 28 വരെയാണ് തൈപ്പൂയ്യ മഹോത്സവം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമായിരിക്കും നടത്തുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha