ഇനി ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക് ചെയ്യാം; ന​വീ​ക​രി​ച്ച റെയില്‍വേ വെബ്സൈറ്റ് ഉ​ദ്​​ഘാ​ട​നം​ചെ​യ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഓ​ൺ​ലൈ​ൻ വ​ഴി ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെയ്യാ​നു​ള്ള ന​വീ​ക​രി​ച്ച www.irctc.co.in വെ​ബ്സൈ​റ്റും ഐ.​ആ​ർ.​സി.​ടി.​സി റെ​യി​ൽ ക​ണ​ക്റ്റ് മൊബൈ​ൽ ആ​പ്പും കേ​ന്ദ്ര ​റെയി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. ഇ​നി മു​ത​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ൽ എന്നിവ ബു​ക്ക് ചെ​യ്യാൻ ക​ഴി​യു​മെ​ന്ന്​ ​റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ ഒ​രു പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ട്രെ​യി​ൻ സ​ർ​ച്ച്, സെ​ല​ക്​​ഷ​ൻ എന്നിവ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലു​ണ്ട്. ട്രെ​യി​നി​ൽ ല​ഭ്യ​മാ​യ ക്ലാ​സ്, യാത്രാ തു​ക എ​ന്നി​വ​യും ഒ​രു പേ​ജി​ൽ​ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മന്ത്രാ​ലയം വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സു​നീ​ത്​ ​ശ​ർ​മ​യെ ​റെ​യി​ൽ​വേ ബോർഡ്​ ചെയ​ർ​മാ​നും ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓഫി​സ​റാ​യും നി​യ​മി​ക്കാ​ൻ നിയമ​ന ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha