ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ന്യൂ​ഡ​ൽ​ഹി: ജോ​സ് കെ. ​മാ​ണി രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് കൈ​മാ​റി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം എം​പി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പി.​ജെ. കു​ര്യ​ന്‍റെ ഒ​ഴി​വി​ലേ​ക്കാ​ണ് ജോ​സ് കെ. ​മാ​ണി എം​പി​യാ​കു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് യു​ഡി​എ​ഫി​ൽ നി​ന്നും പി​രി​ഞ്ഞ വേ​ള​യി​ൽ ത​ന്നെ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha