ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി സത്യാഗ്രഹ സഹായസമിതി രൂപീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ജീവിക്കാൻ അനുവദിക്കുക, ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി നിവാസികൾ കണ്ണൂർ കലക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച സത്യാഗ്രഹ സമരത്തെ സഹായിക്കുന്നതിനുവേണ്ടി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളുടെ യോഗത്തിൽ വച്ച് സത്യാഗ്രഹ സഹായ സമിതി രൂപീകരിച്ചു.
 ഭാരവാഹികൾ
 ചെയർമാൻ ശ്രീ. ശ്രീരാമൻ കൊയ്യോൻ ( സ്റ്റേറ്റ് പ്രസിഡണ്ട്, ആദിവാസി ദളിത് മുന്നേറ്റ സമിതി )
 വൈസ് ചെയർമാൻ
 ശ്രീ മാധവൻ മാസ്റ്റർ ( ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ).
 ശ്രീ സി എ അജീർ ( സിഎംപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ).
 ശ്രീപത്മനാഭൻ മൊറാഴ ( അയ്യങ്കാളി സെന്റർ തളിപ്പറമ്പ് ).
 ജനറൽ കൺവീനർ:-
 സൈനുദ്ദീൻ കരിവെള്ളൂർ ( ജില്ലാ പ്രസിഡണ്ട്, വെൽഫെയർ പാർട്ടി)
 ജോയിന്റ് കൺവീനർ
 സി ബാലകൃഷ്ണൻ ( ബി എസ് ബി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ).
 വിജയൻ ചെങ്ങറ. ( ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി ആക്ഷൻ കമ്മിറ്റി കൺവീനർ ).
 കെ ശശിധരൻ. ( കണ്ണൂർ ദളിത് കൂട്ടായ്മ ).
 കൃഷ്ണൻകുട്ടി കെ കെ ( ഒടുവള്ളിത്തട്ട് ചെങ്ങറ കോളനി ആക്ഷൻ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ).

 കമ്മിറ്റി അംഗങ്ങൾ
 കുഞ്ഞമ്പു കല്യാശ്ശേരി ( ഭാരതീയ പട്ടിക ജന സമാജം ജില്ലാ സെക്രട്ടറി),
 പനിയൻ കുഞ്ഞിരാമൻ ( ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ്)
 കെ നിഖിൽകുമാർ ( തുരുത്തി സമരസമിതി കൺവീനർ ).
 പള്ളിപ്രം പ്രസന്നൻ ( വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്).
 ചിത്രാംഗദൻ ( സിഎംപി ജില്ലാ സെക്രട്ടറി ),
 സി മുഹമ്മദ് ഇംതിയാസ് ( ജില്ലാ സെക്രട്ടറി വെൽഫെയർ പാർട്ടി),
 സന്തോഷ് പയ്യന്നൂർ ( കേരള പട്ടികവർഗ്ഗ പട്ടികജാതി ഐക്യവേദി, ജില്ലാ പ്രസിഡന്റ്).
 ഷബീർ എടക്കാട് ( ജില്ലാ സെക്രട്ടറി ഫ്രട്ടേണിറ്റി ).
 രമേശൻ ടി. ( ജനറൽ സെക്രട്ടറി ജില്ലാ ദളിത് ലീഗ് ).
 ഉമേശൻ  കോട്ടിയത്ത് ( കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി ).
 കെവി സലീം ( ഐഎൻഎൽ ഡമോക്രാറ്റിക് ജില്ലാ പ്രസിഡന്റ് )

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha