പരിസര വീടുകളെ അപകട കെണിയിലാക്കി പഴശ്ശി സാഗർ പദ്ധതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 2 January 2021

പരിസര വീടുകളെ അപകട കെണിയിലാക്കി പഴശ്ശി സാഗർ പദ്ധതിപഴശ്ശി സാഗർ ജല വൈദ്യുതി പദ്ധതിയുടെ  തുരങ്ക നിർമ്മാണത്തിന്റെ ഭാഗമായി ശക്തിയേറിയ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം അപകട ഭീഷണിയിലായ  പരിസര പ്രദേശങ്ങളിലെ വീടുകളും പദ്ധതി പ്രദേശങ്ങളും മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എം എം  മജീദ്, കൗൺസിലർമാരായ ബഷീർ വെളിയമ്പ്ര, സമീർ പുന്നാട്, യൂത്ത് ലീഗ് ഭാരവാഹികളായ ഫവാസ് പുന്നാട്, ശിഹാബ് ck പെരിയത്തിൽ. ശഫാഫ് ഇ ഷാനിദ്  എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി  ഇടപെട്ടില്ലെങ്കിൽ  ജനകീയ സമരങ്ങൾക്ക് പദ്ധതി പ്രദേശം സാക്ഷിയാകുമെന്ന് നേതാക്കൾ പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog