കാട്ടമ്പള്ളി മയ്യിൽ റോഡിൽ ഹിറ്റാച്ചി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
തൃശൂരിൽ നിന്നും വന്ന കെ എൽ 45 U 2165 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്
ലോറി ഡ്രൈവർക്ക് നിസാരപരിക്ക് പറ്റിയിട്ടുണ്ട്
About Akhila Sadeesh
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു