കർട്ടനും ഗവ. കേരള എന്ന ബോർഡും; കേരള സെറാമിക്സ് എം.ഡിയുടെ വാഹനം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: കൂ​ളി​ങ്​ സ്​​റ്റി​ക്ക​റു​ക​ളും ക​ര്‍​ട്ട​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ എ​തി​രെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഓ​പ​റേ​ഷ​ന്‍ സ്​​ക്രീ​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി തി​ങ്ക​ളാ​ഴ്​​ച 1,29,500 ​രൂ​പ പി​ഴ​യീ​ടാ​ക്കി. വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ളി​ല്‍ മ​റ​ച്ച ക​ര്‍​ട്ട​നു​ക​ളും കൂ​ളി​ങ്​ സ്​​റ്റി​ക്ക​റു​ക​ളും പി​ടി​കൂ​ടി. 207 വാ​ഹ​ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ​യ്യാ​മ്ബ​ലം, എ​ട​ക്കാ​ട്​ തോ​ട്ട​ട, ചാ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കേ​ര​ള സെ​റാ​മി​ക്സ് ലി​മി​റ്റ​ഡ് എം.​ഡി​യു​ടെ വാ​ഹ​ന​വും പി​ടി​കൂ​ടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha