സ്ഥലം ഏറ്റെടുക്കാന്‍ അധികൃതർ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 14 January 2021

സ്ഥലം ഏറ്റെടുക്കാന്‍ അധികൃതർ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം



ക​ണ്ണൂ​ർ: ന​വീ​ക​ര​ണ​ത്തിൻ്റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 18ന്​ ​അ​ട​ച്ച കൊ​ടു​വ​ള്ളി – ​കാ​ൽ​ടെ​ക്​​സ്​ ദേ​ശീ​യ​പാ​ത ബു​ധ​നാ​ഴ്​​​ച പൂർണ്ണ ​തോ​തി​ൽ തു​റ​ന്നു. 26 ദി​വ​സം നീ​ണ്ട് ​നി​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ബുധനാഴ്​ച രാ​വി​ലെ 10 മു​ത​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത വ​ഴി ക​ട​ത്തി​വി​ട്ട​ത്. താ​ഴെ ചൊ​വ്വ​യി​ൽ അ​ട​ക്കം 30 മീ​റ്റ​ർ നീ​ള​ത്തി​ലും 4 മീ​റ്റ​ർ വീ​തി​യി​ലും നിർമ്മി​ക്കു​ന്ന ര​ണ്ട്​ ബ​സ്​ ബേ​യു​ടെ പ​ണി വ്യാ​ഴാ​ഴ്​​ച പൂ​ർ​ത്തി​യാ​വും.

കാ​ൽ​ടെ​ക്​​സ്- താ​ഴെ ​ചൊ​വ്വ ഗേ​റ്റ്, താ​ഴെ ​ചൊ​വ്വ ഗേ​റ്റ് -​ന​ടാ​ൽ ഗേ​റ്റ്, ​ന​ടാ​ൽ ഗേ​റ്റ് -കൊ​ടു​വ​ള്ളി​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ റീ​ച്ചു​ക​ളാ​യാ​ണ്​ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും റീ​ച്ചു​ക​ൾ ​ജ​ർ​മ​ൻ സാ​​ങ്കേ​തി​ക വി​ദ്യ​യാ​യ കോ​ൾ​ഡ്​ മി​ല്ലി​ങ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ടാ​റി​ങ്ങാ​ണ്​ ന​ട​ത്തി​യ​ത്. താ​ഴെ​ ചൊ​വ്വ ഗേ​റ്റ് മു​ത​ൽ ന​ടാ​ൽ ഗേ​റ്റ്​ വ​രെ മെ​ക്കാ​ഡം ടാ​റി​ങ്ങാ​ണ്​ ന​ട​ത്തി​യ​ത്. ഇ​തിൻ്റെ ര​ണ്ടാം​ഘ​ട്ട​മാ​യ ബി​റ്റു​മി​ൻ കോ​ൺ​ക്രീ​റ്റ്​ പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ​താ​ഴെ​ ചൊ​വ്വ ഗേ​റ്റ്​ മു​ത​ൽ ന​ടാ​ൽ ഗേറ്റ് ​വ​രെ മി​നു​ക്കു​പ​ണി ന​ട​ത്തുമ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ്​ വ​ഴി പോ​കു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​വാ​ൻ ഇ​ട​യി​ല്ല. ​ന​ടാ​ൽ ഗേ​റ്റ് -കൊ​ടു​വ​ള്ളി റീ​ച്ചി​ൽ എ​ട​ക്കാ​ട്​ പെ​ട്രോ​ൾ പ​മ്പ്​ മു​ത​ൽ 2 ​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ട​ത്താ​നു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​വ​ട്ട മി​നു​ക്കു​പ​ണി ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ​മാ​സം 28ന്​ ​ആ​രം​ഭി​ച്ച താ​ഴെ​ ചൊ​വ്വ മു​ത​ൽ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട ടാ​റി​ങ്​ മി​നു​ക്കു​പ​ണി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​യ​തോ​ടെ ന​ടാ​ൽ ഗേ​റ്റി​നും കാ​ൽ​ടെ​ക്​​സി​നും ഇ​ട​യി​ലെ ഗ​താ​ഗ​തം പ​ഴ​യ പോ​ലെ​യാ​യി. പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ത​ല​ശ്ശേ​രി, കൂ​ത്തു​പ​റ​മ്പ്​ ഭാ​ഗ​ത്ത്​ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ തോ​ട്ട​ട ജെ.​ടി.​എ​സ്​ ജ​ങ്​​ഷ​ൻ-​ക​ണ്ണൂ​ർ സി​റ്റി വ​ഴി​യും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തെ വാ​ഹ​ന​ങ്ങ​ൾ മു​ണ്ട​യാ​ട്​ സ്​​റ്റേ​ഡി​യം വ​ഴി​യും തി​രി​ഞ്ഞാ​ണ്​ ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ഇ​ത്​ പ​ല​പ്പോ​ഴും ക​ണ്ണൂ​ർ സി​റ്റി, മു​ണ്ട​യാ​ട്​ സ്​​റ്റേ​ഡി​യം ജ​ങ്​​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​യി​രു​ന്നു.

ടാ​റി​ങ്​ ക​ഴി​ഞ്ഞ ഭാ​ഗ​ത്ത്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ലിൻ്റെ ഭാ​ഗ​മാ​യി സീ​ബ്രാ​ ലൈ​ൻ വ​ര​യ​ലും ഡി​വൈ​ഡ​ർ മാ​ർ​ക്കി​ങ്ങും സ്റ്റെഡ്​ വെ​ക്ക​ലും ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ടി. ​പ്ര​ശാ​ന്ത്​ പ​റ​ഞ്ഞു. ഭൂ​ഗ​ർ​ഭ കേ​ബി​ളി​ടു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി കെ.​എ​സ്.​ഇ.​ബി കു​ഴി​ച്ച കു​ഴി​ക​ൾ നി​ക​ത്തു​ന്ന പ​ണി അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി നേ​ര​ത്തെ പ​റ​ഞ്ഞ ദി​വ​സം ത​ന്നെ റോ​ഡ്​ തു​റ​ന്നു​ കൊ​ടു​ക്കാ​നാ​​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog