ഉപ്പിലേരി പാടി മേഖല എസ്.ഡി.പി.ഐ പ്രവർത്തകർ മാലിന്യ മുക്തമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നടുവനാട്: മാലിന്യം നിക്ഷേപിച്ച് വൃത്തിഹീനമായ നടുവനാട് വാർഡിലെ ഉപ്പിലേരി പാടി ഭാഗം റിപ്പബ്ലിക് ദിനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ മാലിന്യ മുക്തമാക്കി. വാർഡ് കൗൺസിലർ പി സീനത്ത്, എസ്.ഡി.പി.ഐ പ്രവർത്തകരായ എം കെ സത്താർ, ഖാത്തിം, റജീന, സഫ്രീന, ശഹീദ, സീനത്ത് നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha