ഡൽഹിയിലെ കർഷക സമരം കെ സി സി ഐക്യദാർഢ്യ ധർണ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പയ്യാവൂർ: ഡൽഹിയിലെ കർഷക സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) മടമ്പം യൂണിറ്റിന്റെ നേതൃത്വത്തിൽ മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളിമുറ്റത്ത് ഐക്യദാർഢ്യ ധർണ നടത്തി. യൂണിറ്റ്‌ ചാപ്ലിൻ ഫാ. ലൂക്ക് പുതൃക്കയിൽ ധർണ ഉദ്ഘാടനം ചെയ്തു. കെസിസി മടമ്പം യൂണിറ്റ്‌ പ്രസിഡന്റ് ഡോമിനിക്‌ പി ലൂക്കോസ്, സെക്രട്ടറി ബിജു തോമസ് തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha